SHAIKH KHAZRAJI SWAPNA NAGARI SPEECH 30/01/2012

ശൈഖ്  അഹ്മദ്‌ ഖസ്രജിയുടെ പ്രഭാഷണം
വിശുദ്ധ തിരുശേഷിപ്പുകളെ വിമര്‍ശിക്കുകയും പുഛിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ലാമില്‍ ഒരു സ്ഥാനവുമില്ലെന്ന് ഡോ അഹ്മദ് ഖസ്‌റജി പ്രസ്താവിച്ചു. കോഴിക്കോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാചക തിരുകേശത്തെ വിമര്‍ശിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ആളുകളെ കുറിച്ച് എനിക്കറിയാന്‍ കഴിഞ്ഞു, അവരുടെ നോതാവിനോട് ഇമെയില്‍ വഴി നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും അവര്‍ക്ക് എന്ത് തെളിവു വേണമെങ്കിലും തരാമെന്നും അറിയിച്ചെങ്കിലും അവര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 

1 അഭിപ്രായങ്ങള്‍: